ബഹുഭുജങ്ങൾ
പഠനനേട്ടങ്ങൾ
- ബഹുഭുജം എന്ന ആശയം ഗ്രഹിക്കുന്നതിന്.
- നിത്യജീവിതത്തിൽ ബഹുഭുജങ്ങൾ തിരിച്ചറിയുന്നതിന് .
- ബഹുഭുജങ്ങളുടെ ആന്തരകോണുകളുടെ തുക കണ്ടെത്താനുള്ള സൂത്രവാക്യം മനസിലാക്കുന്നതിന്.
ആമുഖം
മുൻ ക്ലാസ്സുകളിൽ വ്യത്യസ്ത ബഹുഭുജരൂപങ്ങളെ പരിചിയപ്പെട്ടല്ലോ. ഇവിടെ നമുക്ക് ബഹുഭുജരൂപങ്ങളുടെ കൂടുതൽ പ്രത്യേകത മനസിലാക്കാം.
ബഹുഭുജങ്ങൾ
മൂന്നോ അതിൽ കൂടുതലോ വശങ്ങളുള്ള അടഞ്ഞ രൂപങ്ങളെ ബഹുഭുജങ്ങൾ എന്ന് പറയുന്നു.
മുകളിൽ കാണുന്നവയും ബഹുഭുജങ്ങൾ ആണ്. എന്നാൽ ശീർഷങ്ങൾ അകത്തേക് കുഴിഞ്ഞിരിക്കുന്നതോ വശങ്ങൾ പരസ്പരം മുറിച്ചു കടക്കുന്നതോ ആയ ഇത്തരം രൂപങ്ങളെ ഈ പാഠത്തിൽ ബഹുഭുജങ്ങളായി പരിഗണിക്കുന്നില്ല.
- ത്രികോണമാണ്ഏറ്റവും ചെറിയ ബഹുഭുജം.
- ബഹുഭുജങ്ങളുടെ എല്ലാ വശങ്ങളും കോണുകളും തുല്യമാണ്.
ബഹുഭുജങ്ങളുടെ ആന്തരകോണുകളുടെ തുക
' n ' വശങ്ങളുള്ള ബഹുഭുജങ്ങളുടെ അന്തരകോണുകളുടെ തുക = (n-2)×180°
VIDEO
MY VIDEO
CLICK HERE TO VIEW PRESENTATION
SUMMARY
- മൂന്നോ അതിൽ കൂടുതലോ വശങ്ങൾ ഉള്ള അടഞ്ഞ രൂപങ്ങളാണ് ബഹുഭുജങ്ങൾ.
- n വശങ്ങളുള്ള ബഹുഭുജങ്ങളുടെ ആന്തരകോണുകളുടെ തുക (n-2)×180° ആണ്.
ഗണിത ക്വിസ്
No comments:
Post a Comment